സുബി സ്‌നേഹിച്ചയാളെ വേണ്ടെന്ന് വെച്ചത് സ്വന്തം അമ്മക്ക് വേണ്ടി,പ്രണയത്തിന് അവിടെ നോ പറഞ്ഞു | *Kerala

2023-02-22 9,749

Subi Suresh Break Up Story | അവിവാഹിതയായിരുന്നു സുബി സുരേഷ്. ജീവിതത്തില്‍ പ്രണയങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അതൊന്നും വിവാഹത്തിലേക്ക് എത്തിയില്ല. ഒരിക്കല്‍ കൈരളി ടിവിയിലെ ജെബി ജംഗ്ഷനില്‍ എത്തിയപ്പോള്‍ താന്‍ വിവാഹം കഴിച്ചു കാണാനുള്ള അമ്മയുടെ ആഗ്രഹത്തെ കുറിച്ചും, തന്റെ പ്രണയം വിവാഹത്തിലേക്ക് എത്താതിരുന്നതിനെ കുറിച്ചും നടി സംസാരിച്ചിരുന്നു. ആ വാക്കുകള്‍ ഇപ്പോള്‍ വീണ്ടും ശ്രദ്ധ നേടുകയാണ്

#SubiSuresh